വൈദ്യുതി മുടങ്ങും

കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 1 pm കുഞ്ഞേക്കന്‍ പീടിക, വിലാതപുരം, പാറോത്ത് പീടിക, കുനിങ്ങാട്ചിറയില്‍. 7 am - 2 pm താഴെ അങ്ങാടി, കൊയിലാണ്ടി ബീച്ച്, ജയിലിൽ പരിസരം. 7 am - 3 pm ചെമ്മരംപറ്റ, പുതുപ്പാടി ഹൈസ്കൂൾ, ടെലിഫോൺ എക്സ്ചേഞ്ച്, ഇരുപത്തഞ്ചാം മൈൽ. 7.30 am - 2 pm അത്തിയാറ്റില്‍, എടക്കരമുക്ക്, തൂണുമണ്ണില്‍, എലിയോട്ടുമല, അന്നശ്ശേരി. 8 am - 1 pm പള്ളിക്കര, കുടുക്കം, എം.എല്‍.എ മുക്ക്, നെയ് വരാനി. 8 am - 5 pm ഇരുപത്തൊന്നുപാടം, പേരാമ്പ്ര എസ്റ്റേറ്റ്, മുതുവാട് ടൗണ്‍, ചീരപ്പാറ, ചെങ്കോട്ടക്കൊല്ലി, എര്‍ത്ത്ഡാം, പിലാശ്ശേരി, കളരിക്കണ്ടി, വാഴപ്പറമ്പ്, പോത്താല, കൃഷിഭവന്‍ റോഡ്, അടിവാരം, തിരിച്ചിലങ്ങാടി, പൊലീസ് ക്വാർട്ടേര്‍സ്, മാധവൻ റോഡ്, കുളങ്ങര, ചുള്ളിപ്പറമ്പ്, കോടമ്പുഴ, കള്ളിവളവ്, പള്ളിത്താഴം, മൂര്‍ക്കനാട് കടവ്, പരുത്തിപ്പാറ. 9 am - 5 pm മിഠായി തെരുവ്, ഇംഗ്ലീഷ് പള്ളി, പണിക്കർ റോഡ്, ക്രസൻറ് കോര്‍ട്ട് അപ്പാര്‍ട്ട്മ​െൻറ്, ആറാം ഗേറ്റ്. 10 am - 2 pm പൊട്ടമ്മുറി മുതല്‍ പയിമ്പ്ര വരെ, കുരുവട്ടൂർ ഡിസ്പന്‍സറി, പോലൂര്‍, കോണോട്ട്, കുളമുള്ളയില്‍. 10 am - 5 pm ചെമ്മലത്തൂര്‍, വെള്ളായിക്കോട്, പെരുമണ്ണ, തെക്കെപ്പാടം, പുത്തൂര്‍മഠം, അമ്പിലോളി, പാറക്കുളം. 11 am - 3 pm പുനത്തില്‍ത്താഴം, ഇച്ചന്നൂര്‍, അഞ്ചാം വളവ്, പയ്യടത്താഴം, ചിറക്കുഴി. 12 noon - 3 pm മൂലം തോട്, നാഗത്തൊടിമുക്ക്, പൊയിലേരിമുക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.