തിരുവമ്പാടി ടൗൺ കപ്പേള തിരുനാൾ സമാപിച്ചു

തിരുവമ്പാടി: തിരുവമ്പാടി ടൗൺ കപ്പേളയിലെ തിരുനാൾ ആഘോഷം സമാപിച്ചു. തിരുനാളി​െൻറ ഭാഗമായി ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവ നടന്നു. പ്രദക്ഷിണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിശ്വാസികൾ പങ്കെടുത്തു. ഫാ. അബ്രഹാം കാവിൽ പുരയിടം, ഫാ. അബ്രഹാം വള്ളോപ്പിള്ളി, ഫാ. തോമസ് കൊച്ചുമുറിയിൽ എന്നിവർ കാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.