കൽപറ്റ: നവംബർ18വരെ കൽപറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിെൻറ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വൈത്തിരി എ.ഇ.ഒ. വി. രവീന്ദ്രൻ പതാക ഉയർത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ, മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ആലി, എ.പി. ഹമീദ്, സനിത ജഗദീഷ്, ബിന്ദു ജോസ്, ടി.ജെ. ഐസക്, എ.പി. നാരായണൻ നായർ, പി. മൊയ്തു, സി.കെ. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. വി.കെ. സജികുമാർ, വി. ദിനേശ് കുമാർ, പി.ആർ. ബിന്ദു, ടി. മണി, വി.പി. ശോശാമ്മ, ജൽത്രൂദ് ചാക്കോ, കെ. ബീന എന്നിവർ സംബന്ധിച്ചു. THUWDL32 വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.