ഡോ. പി.എൻ. അജിത മികച്ച പ്രസിഡൻറ്​

കോഴിക്കോട്: െഎ.എം.എ കേരള ഘടകം ഏർപ്പെടുത്തിയ മികച്ച ബ്രാഞ്ച് പ്രസിഡൻറിനുള്ള ഡോ. എൻ.കെ. തോമസ് വൈദ്യൻ മെമ്മോറിയൽ അവാർഡിന് കോഴിക്കോട് െഎ.എം.എയുടെ മുൻ പ്രസിഡൻറ് ഡോ. പി.എൻ. അജിത അർഹയായി. 2016-17 വർഷത്തെ മികച്ച സംഘടന പ്രവർത്തനത്തിനാണ് 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.