വഞ്ചന ദിനമായി ആചരിക്കും

നാദാപുരം: നോട്ട് നിരോധനത്തി​െൻറ ഒന്നാം വാർഷികം വഞ്ചനദിനമായി ആം ആദ്മി പാർട്ടി നാദാപുരം മണ്ഡലം കമ്മിറ്റി ആചരിക്കും. നവംബർ ഒമ്പതിന് നാദാപുരത്ത് നടക്കുന്ന വഞ്ചന ദിനാചരണവും രാഷ്ട്രീയ വിശദീകരണ ജനസഭയും വൈകീട്ട് നാലിന് കേരള ഒബ്സർവർ ഗിരീഷ് ചൗധരി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.