മാങ്കാവ്​^പൊക്കുന്ന്​ റോഡ്​ വീതികൂട്ടണം

മാങ്കാവ്-പൊക്കുന്ന് റോഡ് വീതികൂട്ടണം കിണാശ്ശേരി: ഇന്ത്യൻ നാഷനൽ ലീഗ് മാങ്കാവ് ഏരിയ കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം ശർമദ് ഖാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ. ആലിക്കോയ അധ്യക്ഷത വഹിച്ചു. മാങ്കാവ്-പൊക്കുന്ന് റോഡ് വീതികൂട്ടി അപകടങ്ങൾ ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ബഷീർ ബഡേരി, എ.എം. സീതിക്കുട്ടി, കെ.ടി. അലിഫ് നിസാം, ബി.കെ. മുഹമ്മദ് ഹനീഫ, വി. അബ്ദുൽ ജബ്ബാർ, എൻ. ഇസ്മയിൽ, കെ.ടി. മരക്കാർ എന്നിവർ സംസാരിച്ചു. സ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.