പടയൊരുക്കം യാത്രക്ക്​​ സ്വീകരണം

കൊയിലാണ്ടി: മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നെങ്കിലും ആവേശം ചോരാതെ പ്രവർത്തകർ. രാത്രി ഒമ്പതരയോടെയാണ് പടയൊരുക്കം കൊയിലാണ്ടിയിലെത്തിയത്. ജാഥ ലീഡർ രമേശ് ചെന്നിത്തലയെ ആവേശംപൂണ്ട പ്രവർത്തകർ എടുത്തുയർത്തി. വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. വി.പി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ, ബെന്നി ബഹനാൻ, ഡോ. എം.കെ. മുനീർ എം.എൽ.എ, കെ.പി. മോഹനൻ, എം.കെ. രാഘവൻ, യു. രാജീവൻ, റഷീദ് വെങ്ങളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.