കോഴിക്കോട്: ബുധനാഴ്ച ൈവദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am - 2 pm കുനിങ്ങാട്, കച്ചേരിപറമ്പ്, മിടിയേരി, പിലാക്കണ്ടി, നാലാം മൈൽ, കാർത്തികപ്പള്ളി, കുറിഞ്ഞാലിയോട് 7 am - 4 pm പൊടിക്കൈ, മുപ്പതേക്ര, ജാനു മുക്ക്, നാലാം വളവ്, 8:00 am - 4.00 pm ചെമ്പുകടവ്, തുഷാരഗിരി, വട്ടച്ചിറ, ജീരകപ്പാറ, അടിമൺ, പൂവത്ത് ചോട് 8.30 am - 3.00 pm ചരപ്പറമ്പമുക്ക്, കോതാട്, പാലോറ താഴ, കാരങ്ങോട് താഴ, നൊച്ചാട്, കോട്ടൂർ ഉപ്പൂത്തിമുക്ക്, അയ്യപ്പൻ മാക്കൂൽ 8.30 am - 12.30 pm ആശ്വാസി, ബെൽ മൗണ്ട് 8.00 am - 11.00 pm കോടതി പരിസരം, ചെറൂട്ടി റോഡ്, 9 am - 2 .00 pm പുല്ലാഞ്ഞിമേട്, ടൈഗർ ഹിൽ, ഇറച്ചിപ്പാറ, അമ്പായത്തോട്, ചെക്ക് പോസ്റ്റ് അറമുക്ക് 9.00 am - 5 pm തൃക്കോവിൽ ലെയിൻ, കുറ്റിച്ചിറ സൗത്ത് 10 am - 2.00 pm ചാലിപ്പറമ്പ്, ഇടിമൂഴിക്കൽ, ദുർഗാനഗർ, ചേലൂപാടം 10 am - 4 pm പ്രീതി സെൻറർ, ഫറോക്ക് ഹോസ്പിറ്റൽ, ബാങ്ക് മാൾ പരിസരം 10.00 pm - 5.00 pm ചേലിയ, മുത്ത് ബസാർ, പയഞ്ചേരി, പൂവന്നൂർ പള്ളി, കള്ളിത്തൊടി, വാഴപ്പൊറ്റ, മോട്ടമ്മൽ, ചുങ്കം എന്നീ പരിസരങ്ങളിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.