ചിത്രകാരൻ കെ.ആർ. ബാബുവിന് ചൈനീസ് ഫെസ്​റ്റിവലിലേക്ക് ക്ഷണം

തിരുവമ്പാടി: . ചൈനയിലെ ക്യൂസ് ഹോയിൽ വെച്ചുനടക്കുന്ന ഇൻറർനാഷനൽ ഫോക്, ക്രാഫ്റ്റ് ആൻഡ് കൾചറൽ ഫെസ്റ്റിവലിലേക്കാണ് ബാബുവിന് ക്ഷണം ലഭിച്ചത്. നവംബർ 10 മുതൽ 12 വരെയാണ് ഫെസ്റ്റിവൽ. ചൈനയിലെ പ്രൊവിൻഷ്യൽ ഗവൺമ​െൻറും ഇൻറർനാഷനൽ ഓർഗനൈസേഷൻ ഓഫ് ഫോക് ആർട്ടും ചേർന്നാണ് ഇൻറർനാഷനൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. Thiru 2: കെ.ആർ. ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.