ലിറ്റിൽ സ്കോളർ-2017: ബത്തേരി ഉപജില്ല മത്സര വിജയികൾ ലിറ്റിൽ സ്കോളർ-2017: ബത്തേരി ഉപജില്ല മത്സര വിജയികൾ സുൽത്താൻ ബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ മലർവാടി ബാലസംഘം, ടീൻ ഇന്ത്യ, 'മാധ്യമം' വെളിച്ചം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ലിറ്റിൽ സ്കോളർ ബത്തേരി ഉപജില്ല മത്സര വിജയികൾ (ഹൈസ്കൂൾ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ): നീരജ് പി. രാജ് (ജി.എച്ച്.എസ്, മീനങ്ങാടി), കെ.കെ. റാഹില(ജി.എച്ച്.എസ്, ആനപ്പാറ), കിരൺ കൃഷ്ണ (ജി.എച്ച്.എസ്, മീനങ്ങാടി). യു.പി വിഭാഗം: കെ.കെ. അനീസ് (ജി.എച്ച്.എസ്, ആനപ്പാറ), നാജിയ നസ്റിൻ (ജി.എച്ച്.എസ്, ഇരുളം), ഐന റസ്മിൻ (ഇസ്മ ക്രസൻറ് പബ്ലിക് സ്കൂൾ, അമ്പലവയൽ). എൽ.പി വിഭാഗം: അജയ് ജോർജ് (സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾ സ്കൂൾ, മീനങ്ങാടി), എം.എച്ച്. നിയ (ഇസ്മ ക്രസൻറ് പബ്ലിക് സ്കൂൾ, അമ്പലവയൽ), മുഹമ്മദ് റോഷൻ (മാർബസേലിേയാസ് സ്കൂൾ, കോളിയാടി). വിജയികൾക്ക് ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൻ ജിഷ ഷാജി സർട്ടിഫിക്കറ്റും മെമേൻറായും നൽകി. മലർവാടി ടീൻ ഇന്ത്യ രക്ഷാധികാരി കെ.എം. ആബിദലി അധ്യക്ഷത വഹിച്ചു. സി.പി. ഷമീർ പാരൻറിങ് ക്ലാസ് നടത്തി. സി. ഷമീറ, കെ.കെ. റഹീന, റസിയ ടീച്ചർ, എം. ഷംസുദ്ധീൻ, റഫീഖ് ചീനിക്കൽ, ഫൗസിയ സക്കീർ, ഷറീന റഷീദ്, കെ. ഷബ്ന, ഒ.വി. ഷഫ്ന, കെ.എ. നഈമ, തസ്നീം മുഹമ്മദ്, ഫെബിന ടീച്ചർ, കെ. അദീല എന്നിവർ നേത്യത്വം നൽകി. മലർവാടി ഏരിയ കോഒാഡിനേറ്റർ സി. റഷീദ് സ്വാഗതവും ടീൻ ഇന്ത്യ ഏരിയ കോഒാഡിനേറ്റർ കെ. സാലിം നന്ദിയും പറഞ്ഞു. IMPORTANT SUNWDL11 ലിറ്റിൽ സ്കോളർ-2017 ബത്തേരി ഉപജില്ല മത്സര വിജയികൾക്ക് നഗരസഭ വൈസ് ചെയർപേഴ്സൻ ജിഷ ഷാജി സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.