ഭാഗവത സപ്താഹയജ്ഞം തുടങ്ങി

പേരാമ്പ്ര: കൂത്താളി ശ്രീ കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞത്തിന് തുടക്കമായി. യജ്ഞാചാര്യൻ ഭാഗവത ശ്രീ പെരികമന ശ്രീധരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരി ദീപ പ്രോജ്വലനം നടത്തി. ഷിജു പുല്യോട്ട് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.