വിളംബരജാഥ

എകരൂല്‍: രമേശ്‌ ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' ജാഥയുടെ പ്രചാരണാർഥം ഉണ്ണികുളം പഞ്ചായത്ത്‌ യു.ഡി.വൈ.എഫി‍​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. കെ.എം. രബിന്‍ ലാല്‍, സൈനുദ്ദീന്‍, കെ.പി. ജറീഷ്, സന്ദീപ് കൃഷ്ണന്‍, പി.എച്ച്. ഷമീര്‍, കെ.കെ. മുനീര്‍, അഭിജിത് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.