ഗെയിൽ വാതക പൈപ്പിടൽ ഞായറാഴ്ചയും മുടക്കമില്ല

മുക്കം: ഗെയിൽ വാതക പൈപ്പിടൽ പ്രവൃത്തിക്ക് ഞായറാഴ്ചയും മുടക്കമില്ല. നെല്ലിക്കാപറമ്പ് , മാട്ട്മുറി, ആദംപടി, എയർപോർട്ട് റോഡ് ഭാഗങ്ങളിലാണ് 150 തൊഴിലാളികളുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പണി നടന്നത്. ഇതിനിടയിൽ ശനിയാഴ്ച വൈകിട്ട് പൈപ്പുകൾ ഇറക്കിയിരുന്നു. നാല് ബസുകളിലായി പൊലീസ് സംഘവും അഗ്നിശമനസേനയും നിലയുറപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.