'നല്ല വായന' പദ്ധതി തുടങ്ങി

നരിക്കുനി: വിദ്യാഭ്യാസ വകുപ്പി​െൻറ 'നല്ല വായന'പദ്ധതിയുടെ ചേളന്നൂർ ബ്ലോക്കുതല ഉദ്ഘാടനം പി.സി.പാലം എ.യു.പി സ്കൂളിൽ നാടക--സിനിമ സംവിധായകൻ ഗിരീഷ് പി.സി.പാലം നിർവഹിച്ചു. ചേളന്നൂർ ബി.പി.ഒ ഷാജി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഒ. രാമചന്ദ്രൻ, ഷിബു മൂത്താട്ട്, ബി.ആർ.സി ൈട്രനർ ഷാജി, ഹെഡ്മിസ്ട്രസ് രാധാമണി, കെ.സൗമ്യ എന്നിവർ സംസാരിച്ചു. പുസ്തക ശേഖരണത്തി​െൻറ ഭാഗമായി പരിപാടിക്കെത്തിയ രക്ഷിതാക്കൾ നൂറുക്കണക്കിന് പുസ്തകങ്ങൾ സ്കൂൾ അധികൃതർക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.