വാണിമേൽ: ഭൂമിവാതുക്കൽ എൽ.പി സ്കൂൾ സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം നാദാപുരം ഡിവൈ.എസ്.പി വി.കെ. രാജു നിർവഹിച്ചു. സ്കൂളിൽ പുതുതായി സ്ഥാപിച്ച സ്മാർട്ട് ടി.വിയുടെ സ്വിച്ച് ഓൺ കർമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. നസീറ, സ്കൂൾ പി.ടി.എ പ്രസിഡൻറ് റഷീദ് കോടിയൂറ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എം.കെ. മജീദ്, എൻ.പി. ദേവി, വാർഡ് അംഗം വി.കെ. സാബിറ, എം.എ. വാണിമേൽ, ടി. ആലി ഹസൻ, പ്രധാനധ്യാപകൻ കെ. ഹരീഷ് കുമാർ, ജമാൽ കല്ലാച്ചി, എം.കെ. അഷ്റഫ്, അനിത ശേഖർ, അഷ്റഫ് പടയൻ, മാനേജർ കെ. ഗോപാലൻ, സ്റ്റാഫ് സെക്രട്ടറി സി.വി. അശ്റഫ്, ടി. സൂപ്പി ഹാജി, ഫൈസൽ വാണിമേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.