കോഴിക്കോട്: സമരക്കാരുമായി തിങ്കളാഴ്ച ചർച്ച നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ നിലവിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ് സുധീരൻ ഇക്കാര്യമാവശ്യപ്പെട്ടത്. ചർച്ചക്കു മുേമ്പ സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ നിർമാണപ്രവർത്തനം നിർത്തിവെക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.