സ്​പോർട്​സ്​ മീറ്റ്​ നടത്തി

തലക്കുളത്തൂർ: പ്രോഗ്രസീവ് പബ്ലിക് സ്കൂളിൽ സ്പോർട്സ് മീറ്റ് നടത്തി. ബാസ്കറ്റ്ബാൾ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.വി. ഷബീർ ബാബു അധ്യക്ഷത വഹിച്ചു. മാനേജർ അബൂബക്കർ, നിമിഷ ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.