യൂത്ത് കോൺഗ്രസ്​ രാപ്പകൽ സമരം

പേരാമ്പ്ര: ചക്കിട്ടപാറ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തി​െൻറ അഴിമതിക്കെതിരെ ദ്വിദിന രാപ്പകൽ സമരം നടത്തി. സമാപനസമ്മേളനം പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻരാജ് അധ്യക്ഷത വഹിച്ചു. പി.കെ. രാഗേഷ്, ജിതേഷ് മുതുകാട്, എസ്. സുനന്ദ്, പ്രകാശൻ മുള്ളൻകുഴി, പ്രിൻസ് ആൻറണി, കെ.എ. ജോസൂട്ടി, പി.ആർ. പ്രസന്നൻ, ഗിരീഷ് കോമ്മച്ചംകണ്ടി, ഷൈല ജയിംസ്, ഷാജി അമ്പാട്ട്, അരുൺ തോമസ്, സെമിലി സുനിൽ, സുഭാഷ് തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.