ഒാറി​യ​േൻറഷൻ ക്ലാസ്​

കോഴിക്കോട്: ഡൽഹി സർവകലാശാല (ഡി.യു) പ്രവേശനവുമായി ബന്ധെപ്പട്ട് വിദ്യാർഥികൾക്ക് ഡി.യു മലയാളി ഹൽഖയുടെ നേതൃത്വത്തിൽ ഒാറിയേൻറഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. കോഴിേക്കാട് യു.കെ. ശങ്കുണ്ണി റോഡിലുള്ള വിദ്യാർഥിഭവനിൽ ജൂൺ നാലിന് രാവിലെ 10 മുതലാണ് ക്ലാസ്. ഫോൺ: 9656487985.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.