കമ്പ്യൂട്ടർ കോഴ്​സ്​

കോഴിക്കോട്: എൽ.ബി.എസ് സ​െൻററി​െൻറ മേഖല കേന്ദ്രത്തിൽ ജൂൺ ഒന്നിന് തുടങ്ങുന്ന ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സിന് പ്ലസ് ടു (കോമേഴ്സ്) / ബി.കോം / എച്ച്.ഡി.സി / ജെ.ഡി.സി യോഗ്യതയുള്ളവരിൽനിന്നു അപേക്ഷ ക്ഷണിച്ചു. ഫോൺ: 0495 2720250. അധ്യാപക ഒഴിവ് കോഴിക്കോട്: ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി സുവോളജി ജൂനിയർ തസ്തികയിലേക്ക് ജൂൺ രണ്ടിന് സ്കൂൾ ഒാഫിസിൽ അഭിമുഖം നടത്തും. എൽ.പി.എസ്.എ നിയമനം കോഴിക്കോട്: ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.എ നിയമനം നടത്തുന്നു. മേയ് 30ന് 10.30ന് കൂടിക്കാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.