ആദരിച്ചു

കോഴിക്കോട്: കോട്ടൂളി മൂന്നാറ്റിൽ കരിയാത്തൻ ക്ഷേത്ര പരിപാലന കമ്മിറ്റി നേതൃത്വത്തിൽ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹികപ്രവർത്തകനായ ശിവൻ കോട്ടൂളിയെയും കമ്മട്ടിപ്പാടം സിനിമയിലെ കലാസംവിധാനത്തിന് സംസ്ഥാന അവാർഡ് നേടിയ നാഗരാജനെയും . കമ്മിറ്റി പ്രസിഡൻറ് രാജൻ അധ്യക്ഷത വഹിച്ചു. സത്യകുമാർ, പവിത്രരാജൻ, പദ്മനാഭൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.