ധനസഹായ വിതരണം

നടുവണ്ണൂർ: കുന്നരംവെള്ളി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിലീഫ് കിറ്റ് വിതരണം കെ.എസ്‌. മൗലവിയും വീട് നിർമാണ സഹായ വിതരണം സിറാജുദ്ദീൻ അഷ്‌ഹരിയും ചികിത്സ സഹായ ഫണ്ട് വിതരണം ആലി മുസ്ലിയാരും ഉദ്ഘാടനം ചെയ്തു. കേളോത്ത് ‌ ബഷീർ, അഷ്റഫ് പുതിയപ്പുറം, വി.കെ. ഇസ്മായിൽ, വി.പി. കുഞ്ഞമ്മദ് കുട്ടി, എം.സി. കരീം, കെ.കെ. കോയ, ഹംസ കുനിയിൽ, ഹിഷാം ഷാമിൽ, പി.പി. സാബിക് എന്നിവർ സംസാരിച്ചു. റസാഖ് ജിഷി സ്വാഗതവും റിജിനാസ് ജിഷി നന്ദിയും പറഞ്ഞു. .................... kp1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.