ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ്​ അബോധാവസ്ഥയിൽ

വെള്ളിമാട്കുന്ന്: പൂളക്കടവ് ജങ്ഷനടുത്ത് ബൈക്ക് ലോറിയിലിടിച്ച് യുവാവിന് പരിക്ക്. വേങ്ങേരി തണ്ണീർപന്തൽ കാഞ്ഞിരവയലിൽ പരപ്പങ്ങാട്ട് ശംഭുദാസി​െൻറ മകൻ സന്ദീപാണ് (36) ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. തിങ്കളാഴ്ച രാത്രി 10.30ഒാടെ കുരിക്കത്തൂരിലെ ഭാര്യവീട്ടിലേക്ക് പോവുേമ്പാഴായിരുന്നു അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.