ബേപ്പൂർ: ജില്ല ഇ- ഡിവിഷൻ ജേതാക്കളായ ബേപ്പൂർ ഫുട്ബാൾ അക്കാദമി ടീം അംഗങ്ങൾക്കും പരിശീലകർക്കും അക്കാദമി നേതൃത്വത്തിൽ സ്വീകരണം നൽകി. ബേപ്പൂർ ഫുട്ബാൾ അക്കാദമി രക്ഷാധികാരി അഡ്വ. എടത്തൊടി രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. സാദിഖ് അധ്യക്ഷത വഹിച്ചു. പരിശീലകൻ പി. ദീപക്, ടീം ക്യാപ്റ്റൻ കെ. വാഹിദ്, എൻ. അനിൽകുമാർ, കലാ സംവിധായകൻ മുരളി ബേപ്പൂർ, അജിത്ത് കുമാർ, അബ്ദുൽ ലത്തീഫ്, കെ. ശശിധരൻ, എം. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. photo: beypre football.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.