മിശ്രഭോജന വാർഷികാഘോഷം സമാപിച്ചു

കോഴിക്കോട്: മിശ്രഭോജനത്തി​െൻറയും യുക്തിവാദ പ്രസ്ഥാനത്തി​െൻറയും നൂറാം വാർഷികാഘോഷം സമാപിച്ചു. ഗ്രൂപ് കാൻവാസ് ഡ്രോയിങ്, ഹിസ്റ്റോറിക്കൽ എക്സിബിഷൻ തുടങ്ങിയ പരിപാടികൾ നടന്നു. നാഷനൽ ഫ്രേട്ടണിറ്റി കോൺഫറൻസ് ഡോ. കെ. വീരമണി ഉദ്ഘാടനം ചെയ്തു. യു. കലാനാഥൻ സ്വാഗതം പറഞ്ഞു. നരേന്ദ്ര നായിക്, ധനേശ്വർ സാഹു, ബി. സൻബസി റാവു, രഘുനാഥ് സിങ് തുടങ്ങിയവർ സംസാരിച്ചു. കെ.എൻ. അനിൽ കുമാർ, ഗംഗൻ അഴീക്കോട് തുടങ്ങിയവർ സമാപന ചടങ്ങിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.