നല്ലളം കോ-ഓപറേറ്റിവ് കോളജ് ഉദ്ഘാടനം ചെയ്തു

ഫറോക്ക്: നല്ലളം കോ-ഓപറേറ്റിവ് കോളജ് വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം. കുഞ്ഞാമുട്ടി അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ റഫീഖ്, നല്ലളം കോ-ഓപറേറ്റിവ് കോളജ് പ്രസിഡൻറ് രഞ്ജിത്ത് ചെറുവണ്ണൂർ, ഒളവണ്ണ സഫയർ സെൻട്രൽ സ്കൂൾ മാനേജർ നിസാർ ഒളവണ്ണ, പെരുമ്പുഴക്കാട്ട് പദ്മനാഭൻ, എ. ആലിക്കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.