വൈദ്യുതി മുടങ്ങും

കോഴിക്കോട്: ജില്ലയിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ചു മണി വരെ ചിറ്റാരിക്കടവ്, മൂഴിക്കൽ മീത്തൽ, അളെല, അഴാലിൽതാഴ, പറയച്ചാൽ, കാവുംവട്ടം, ഒറ്റക്കണ്ടം. എട്ടുമുതൽ അഞ്ചു വരെ മരിയപുരം, കക്കുണ്ട്, ശാരദാമന്ദിരം, കുണ്ടായിത്തോട്, പാലാറ്റിപ്പാടം, ചെറുവണ്ണൂർ ഹിന്ദുസ്ഥാൻ റോഡ്, കണ്ണാടിക്കുളം. എട്ടു മുതൽ രണ്ടു വരെ ഒ.എൻ.ബി, നടുവട്ടം, കേരള റബർ, തോണിച്ചിറ, പെരച്ചനങ്ങാടി, മാഹി, ശിവപുരി, പീച്ചനാരി, കാൽക്കുന്നത്ത്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. ഏഴു മുതൽ രണ്ടു വരെ കീത്താടി, കുറുെമ്പായിൽ, ആവൻകൊത്തുമല, ലോകനാർകാവ്, ചള്ളിവയൽ, മേമുണ്ട മഠം റോഡ്, കീഴൽമുക്ക്, കീഴൽ സ്കൂൾ, കീഴൽ ലക്ഷം വീട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.