കോഴിക്കോട്: റീജനൽ ട്രാൻസ്പോർട്ട് ഒാഫിസിെൻറ പരിധിയിലുള്ള സ്കൂൾവാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസ് നടത്തി. കോഴിക്കോട് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർ സി.ജെ. പോൾസൺ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഡോ. പി.എം. മുഹമ്മദ് നജീബ്, എ.എം.വി.െഎ വിതിൻകുമാർ എന്നിവർ ക്ലാസെടുത്തു. അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ ഷിജു സ്വാഗതവും എം.വി.െഎ സനൽകുമാർ നന്ദിയും പറഞ്ഞു. പടം: rto class
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.