കേന്ദ്ര നിലപാട് അരാജകത്വം സൃഷ്​ടിക്കും ^എ. വാസു

കോഴിക്കോട്: രാജ്യത്ത് കന്നുകാലികളുടെ അറവും വില്‍പനയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് ലക്ഷക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട് അരാജകത്വം സൃഷ്ടിക്കുമെന്ന് സോഷ്യല്‍ െഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് എ. വാസു. ഇതിനെതിരെ ജനാധിപത്യ ശക്തികളും തൊഴിലാളി വർഗവും ഉണരണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.