കോഴിക്കോട്: ഭൂജലവകുപ്പ് ജില്ല ഒാഫിസിൽനിന്ന് വിരമിക്കുന്ന ഡ്രില്ലർ ഹയർ ഗ്രേഡ് സി. അബ്ദുസ്സലാമിന് സഹപ്രവർത്തകർ . ജില്ലാ ഒാഫിസർ ഡോ. കെ.എം. അബ്ദുൽ അഷ്റഫ് അധ്യക്ഷത വഹിച്ചു. ഹൈഡ്രോ ജിയോളജിസ്റ്റ് കെ. രാധാകൃഷ്ണൻ, അഡ്വ. കെ.വി. നാരായണൻ, അഡ്വ. കെ.വി. മോഹനൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി. ഉപേന്ദ്രൻ, മുഹമ്മദ് പുളിക്കിൽ, കെ.എം. ചന്ദ്രൻ, സി. നാരായണൻ, ശകുന്തള, ശശീന്ദ്രൻ പുതുപ്പാടി, മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. അസി. എൻജിനീയർ വി.എം. നയീം സ്വാഗതവും ജിയോളജിക്കൽ അസിസ്റ്റൻറ് അരുൺ പ്രഭാകർ നന്ദിയും പറഞ്ഞു. വിരമിക്കുന്ന സി. അബ്ദുസ്സലാം മറുപടിപ്രസംഗം നടത്തി. കരിയർ ഗൈഡൻസ് സെമിനാർ കോഴിക്കോട്: പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് എയർലൈൻ^എയർപോർട്ട് മേഖലകളിലെ ഡിഗ്രി^ഡിപ്ലോമ കോഴ്സുകളെക്കുറിച്ചും ജോലിസാധ്യത, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും കരിയർ അക്കാദമി ഫൗണ്ടേഷനും റാഹ് ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റിയും സംയുക്തമായി സൗജന്യ സെമിനാർ നടത്തുന്നു. വൈ.എം.സി.എ ഒാഡിറ്റോറിയത്തിൽ മേയ് 27നാണ് പരിപാടി. ഫോൺ: 9947160019.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.