മരണത്തുമ്പത്തെ മത്സരവേഗം

pk01,pk02 ബൈക്ക് യാത്രക്കാരനെ മറികടന്ന് ഇടത്തോട്ടു തിരിച്ച് പാവമണി റോഡിലേക്ക് കയറ്റിയ ബസിനടിയിൽപെട്ടുപോയ ബൈക്ക് യാത്രികനെ പുറത്തെടുക്കുന്ന മറ്റു യാത്രക്കാർ. . സിറ്റിബസുകളുടെ മത്സരപ്പാച്ചിലിൽ ദിവസവും നഗരത്തിൽ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.കോഴിക്കോട് കമീഷണർ ഓഫിസിന് സമീപം പാവമണി റോഡ് ജങ്ഷനിൽനിന്ന് ഫോട്ടോ: പ്രകാശ് കരിമ്പ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.