മാരാത്ത് താഴം^കോലോർക്കുന്ന് റോഡ് ​ഉദ്ഘാടനം

മാരാത്ത് താഴം^കോലോർക്കുന്ന് റോഡ് ഉദ്ഘാടനം രാമനാട്ടുകര: 15 വർഷത്തിലധികമായി തകർന്നുകിടന്നിരുന്ന മാരാത്ത് താഴം^കോലാർകുന്ന് റോഡ് പുനർനിർമാണം നടത്തി വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൻ പി.കെ. സജ്‌ന, പൊതുമരാമത്ത് ചെയർപേഴ്‌സൻ കെ. ജമീല, കൗൺസിലർമാരായ രാജൻ പുൽപ്പറമ്പിൽ, പി.പി. പുഷ്പമണി, പെരുമ്പിൽ കൃഷ്‌ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുഞ്ഞാടി മാസ്റ്റർ, രാജേഷ് നെല്ലിക്കോട്ട്, എം. ശിവദാസൻ, ഹനീഫ എന്നിവർ സംസാരിച്ചു. ടി.സി. ബാബുരാജൻ സ്വാഗതവും വിപിന്ന കൃഷ്‌ണൻ നന്ദിയും പറഞ്ഞു. photo road33 road 33 a പുനർനിർമാണം നടത്തിയ രാമനാട്ടുകര നഗരസഭ മാരാത്ത് താഴം^-കോലോർക്കുന്ന് റോഡ് വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.