കിഴക്കോത്ത് ഗ്രീഷ്‌മോത്സവത്തിന് തുടക്കം

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഗ്രീഷ്‌മോത്സവം-ചക്ക, തേങ്ങ, മാങ്ങ ത്രിദിന ക്യാമ്പ് പ്രസിഡൻറ് എൻ.സി. ഉസയിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ^വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ. ജബ്ബാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂര്‍ മാസ്റ്റര്‍, നസീമ ജമാലുദ്ദീൻ, എം.എസ്. മുഹമ്മദ്, ജാഫര്‍ അഷ്‌റഫ്, റജ്‌ന കുറുക്കാംപൊയിൽ, സരള ദാസന്‍, ഒ.കെ. അബ്ദുറഹ്മാന്‍കുട്ടി, ജമീല ചേലക്കാട്ടിൽ, യു.പി. നഫീസ എന്നിവർ സംബന്ധിച്ചു. ഇന്ദു സനിത് സ്വാഗതവും കെ. ഗിരിജ നന്ദിയും പറഞ്ഞു. greeshmotsavam33 കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഗ്രീഷ്‌മോത്സവം- ചക്ക, തേങ്ങ, മാങ്ങ ത്രിദിന ക്യാമ്പ് പ്രസിഡൻറ് എന്‍.സി. ഉസയിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.