അനുമോദനച്ചടങ്ങ്​ സംഘടിപ്പിച്ചു

കൊടിയത്തൂർ: ചെറുവാടി ചാലി ബസാർ പൗരസമിതി എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള . ജില്ല പഞ്ചായത്ത് മെംബർ ഷറഫുന്നിസ ടീച്ചർ അവാർഡുകൾ വിതരണം ചെയ്തു. കെ.വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ആമിന പാറക്കൽ, അഷ്റഫ് കൊളക്കാടൻ, ജമാൽ നെച്ചിക്കാട്, ഹകീം, എസ്.എ. നാസർ എന്നിവർ സംസാരിച്ചു. Kdr 2 ചാലി ബസാർ പൗരസമിതി എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അവാർഡ് വിതരണം ഷറഫുന്നിസ ടീച്ചർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.