വടകര കസ്റ്റംസ് റോഡ് ശാന്തിനികേതൻ ഓഡിറ്റോറിയം: റമദാൻ ക്ലാസ് -മാഞ്ചാൽ അബ്ദുല്ല മൗലവി ^-9.00 വടകര മർച്ചൻറ്സ് അസോസിയേഷൻ ഹാൾ: റമദാൻ ക്ലാസ് ^എം.എം. മുഹ്യിദ്ദീൻ- ^10.00 കൈനാട്ടി ഐഡിയൽ സെൻറർ: ജമാഅത്തെ ഇസ്ലാമി മുട്ടുങ്ങൽ ഹൽഖ സംഘടിപ്പിക്കുന്ന സ്റ്റഡി ക്ലാസ്. 'ഒരുങ്ങാം നമുക്ക് മാറ്റത്തിനായി' മാഞ്ചാൽ അബ്ദുല്ല മൗലവി- ^10.30 വടകര മുക്കോല ഭാഗം: പുനർനിർമിച്ച ശാദുലി പള്ളി (ദക്യപള്ളി) ഉദ്ഘാടനം ^ചേലക്കാട് മുഹമ്മദ് മുസ്ലിയാർ- ^3.45 വടകര ഗ്രീൻകെയർ യോഗാ സെൻറർ: ഏകദിന സൗജന്യ വേദന നിവാരണ ക്യാമ്പ്- ^10.00 ഇരിങ്ങൽ സർഗാലയ: തണൽ പാരാപ്ലീജിയ ക്യാമ്പ്- ^9.00 മടപ്പള്ളി ഗേൾസ് ഹൈസ്കൂൾ: പൂർവവിദ്യാർഥി സംഘടന ആഭിമുഖ്യത്തിൽ വാഗ്ഭടാനന്ദ എജുപ്രോജക്ട് പുതിയ ബാച്ചിെൻറ ഉദ്ഘാടനം, കവി വീരാൻകുട്ടി ^-4.00 മടപ്പള്ളി ഗേൾസ് ഹൈസ്കൂൾ: നന്മ ഒഞ്ചിയം യൂനിറ്റിെൻറ കലാസന്ധ്യ- ^5.00 വടകര ടൗൺ ഹാൾ: പ്രേംകുമാർ വടകരക്ക് ചങ്ങാതിക്കൂട്ടത്തിെൻറ ആദരം, -ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ^-5.00 വടകര കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയം പരിസരം: കരിയർ ഗൈഡൻസ് ക്യാമ്പും അനുമോദന സദസ്സും ^-3.00 കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ: കുറിഞ്ഞാലിയോട് ജീവധാര ചാരിറ്റബ്ൾ സൊസൈറ്റി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്- ^2.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.