ലോ കോളജ് അഡ്മിഷൻ: ഓറിയ​​​േൻറഷൻ ക്ലാസ്​

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് കാമ്പസ്വിങ് നിയമപഠനത്തി​െൻറ സാധ്യതകളും പ്രവേശന പരീക്ഷയെക്കുറിച്ചുള്ള മാർഗനിർദേശങ്ങളും നൽകുന്ന ഓറിയേൻറഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. മേയ് 23 ഉച്ചക്ക് 1.30ന് കോഴിക്കോട് ഇസ്ലാമിക് സ​െൻറർ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഫോൺ: 9895444103, 7034152858.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.