കോഴിക്കോട്: മേയ് 22ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുമണി വരെ എക്സിബിഷൻ റോഡ്, വെസ്റ്റ്ഹിൽ ശ്മശാനം, എച്ച്.ഡി ലൈൻ, ഏഴു മുതൽ ഒരു മണി വരെ കുഞ്ഞേക്കാൻ പീടിക, കുനിങ്ങാട്, ചിറയിൽ, വിലാതപുരം, ചാലപ്പുറം, ഒമ്പത് മുതൽ 12 വരെ പഴമ്പറമ്പ്, പോറ്റമ്മൽ പി.എച്ച്.സി, 9.30 മുതൽ 11 വരെ വെള്ളയിൽ ടെലിഫോൺ എക്സ്ചേഞ്ച്, 11 മുതൽ 12.30 വരെ കോതിപ്പാലം, രണ്ടു മുതൽ 3.30 വരെ ബീച്ച് ഹോസ്പിറ്റൽ, മൂന്നാലിങ്ങൽ, ചെറൂട്ടി റോഡ്, കോടതിയും പരിസരവും, സി.എച്ച്. ഫ്ലൈ ഒാവർ, രണ്ടു മുതൽ നാലുവരെ ആനക്കുഴിക്കര, പാറ, പൂവാട്ടുപറമ്പ്, പെരുമൺപുറ, തോട്ടുമുക്ക്, എസ്.ആർ. മുക്ക്, ഏഴു മുതൽ മൂന്നുവരെ മണിമല, കൊളോടിത്താഴം എട്ടു മുതൽ മൂന്നുവരെ പെരുമ്പള്ളി, എൻ.എ.പി, കൊട്ടാരക്കോത്ത്, കിളയിൽ, എട്ടു മുതൽ ഒരുമണി വരെ പി.എം.പി, പൂലോട് ഏരിയ, കാക്കവയൽ ഏരിയ, കണ്ണപ്പൻകുണ്ട് ഏരിയ, 6.30 മുതൽ രണ്ടുവരെ മങ്ങാട്ടുപാറ, ചേന്ദമംഗലം, വില്യമുക്ക്, പെരുമാനവയൽ, പള്ളിത്താഴം, കുരിയാടി ഒമ്പത് മുതൽ ആറുവരെ രേവതി, വാട്ടർടാങ്ക്, മാറാട് ബീച്ച്, ചുള്ളിയാംവളപ്പ്, കനാൽ, സാഗരസരണി, കൊണ്ടിലൊട്ടുവയൽ, കയ്യടിത്തോട്, വെസ്റ്റ് മാഹി, സപ്പോർട്ട് ഷൂ, ഗംഗ െഎസ്, തമ്പിറോഡ്, ഗോദീശ്വരം, ഇരട്ടച്ചിറ, കല്ലുങ്ങൽ, തൂണാർവളവ്, ബേപ്പൂർ, പോർട്ട്, ഹാർബർ, ബി.എസ്.എഫ്, ആർ.എം. ഹോസ്പിറ്റൽ, ബി.സി. റോഡ് വെസ്റ്റ്, ബി.സി. റോഡ്, എട്ടു മുതൽ അഞ്ചുവരെ താഴെ ഒാമശ്ശേരി, പുത്തൂർ, ബേപ്പൂർ മിനി സ്റ്റേഡിയം, ചീർപ്പ് പാലം, കരിമ്പാടം കോളനി, റോൾ റിങ്, മധുര ബസാർ, എ.ഡബ്ല്യു.എച്ച് കോളജ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.