മൊയിലോത്ത് കണ്ടി പള്ളി പുതുക്കിപ്പണിതു

നാദാപുരം: മേഖലയിലെ ഏറ്റവും പുരാതന പള്ളിയായ കമ്മങ്കോട് . വിഭാഗീയതകൾക്കതീതമായ നാട്ടുകാരുടെ പൊതു കമ്മിറ്റിയാണ് പുനർനിർമാണം നടത്തിയത്. കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി അസർ നമസ്ക്കാരത്തിന് നേതൃത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. പി.കെ. അഹ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. ഉവൈസ് മൗലവി, എം.എ. - മൗലവി, ജഅഫർ വാണിമേൽ, എസ്.പി.എം തങ്ങൾ, ഇസ്മായിൽ സഖാഫി, എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി, വടക്കയിൽ അബ്ദുറഹിം മൗലവി, ലത്തീഫ് മുസ്ലിയാർ, പി. അമ്മദ് ഹാജി, നരിക്കോളിൽ നാസർ, വി.പി. പോക്കർ, കോരങ്കണ്ടി കുഞ്ഞബ്ദുല്ല, അന്ത്രു മാസ്റ്റർ, എ. റഹിം, എം.കെ. റഹിം എന്നിവർ സംസാരിച്ചു. പടം moyilothkandi palli moyilothkandi palli udg കമ്മങ്കോട് മൊയിലോത്ത് കണ്ടി പള്ളി കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.