ഉപഭോക്​തൃ കമീഷൻ വിഷയത്തിൽ ഇടപെടണം

'' കോഴിക്കോട്: സംസ്ഥാന ഉപഭോക്തൃ കമീഷ​െൻറ പ്രവർത്തനം ഫലത്തിൽ നിലച്ചിരിക്കയാൽ ഹൈകോടതി ചീഫ് ജസ്റ്റിസോ നാഷനൽ കമീഷനോ ഇടപെടണമെന്ന് സംസ്ഥാന ഉപഭോക്തൃ വേദി കൺെവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ഉപഭോക്തൃവേദി പ്രസിഡൻറ് വത്സൻ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു. എം.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷൻ കൊന്നക്കൽ, വത്സല കക്കിടിപ്പുറം, പി.ടി. ഉണ്ണികൃഷ്ണൻ, എൻ. ബാലകൃഷ്ണൻ, എ.സി. ദാമോദരൻ നായർ, മുഹമ്മദ് സബീർ, എസ്.എ. ജിഫ്രിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.