കെ.എക്​സ്​. ട്രീസക്ക്​ അവാർഡ്​

കെ.എക്സ്. ട്രീസക്ക് പുരസ്കാരം കോഴിക്കോട്: ഇൻഡോ സോഷ്യോ ഡെവലപ്മ​െൻറ് അസോസിയേഷൻ ന്യൂഡൽഹിയുടെ ഇൗ വർഷത്തെ 'രാഷ്ട്രീയകലാ നിർമാൺ അവാർഡ്' ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പൽ കെ.എക്സ്. ട്രീസക്ക്. സംഗീത വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകളാണ് അവാർഡിനർഹയാക്കിയത്. ആഗസ്റ്റ് ആറിന് ന്യൂഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.