വീടി​െൻറ ഷെഡിലേക്ക്​ തെങ്ങ് വീണു

നന്തി ബസാർ: വീടി​െൻറ ഷെഡിലേക്ക് വീണ തെങ്ങ് കൊയിലാണ്ടി ഫയർ ഫോയ്സ് എത്തി മുറിച്ചുമാറ്റി. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നന്തി ടോൾ ബൂത്തിനു സമീപം പുറത്തെ വയൽ സുനിൽ കുമാറി​െൻറ വീടി​െൻറ ഷെഡിലേക്കാണ് അപകടകരമായ രീതിയിൽ തെങ്ങ് ചരിഞ്ഞുവീണത്. കൊയിലാണ്ടിയിൽനിന്നെത്തിയ ഫയർഫോയ്സ് യൂനിറ്റാണ് തെങ്ങ് മുറിച്ചുമാറ്റിയത്. അസി. സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദ​െൻറ നേതൃത്വത്തിലാണ് ഫയർ യൂനിറ്റ് എത്തിയത്. ...................... kp5
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.