പെരുന്നാൾ നമസ്കാരം

ബേപ്പൂർ: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ബേപ്പൂർ സോൺ കമ്മിറ്റിയുടെ ഈദ്ഗാഹ് അരക്കിണർ ഡ്രീംസ് ഓഡിറ്റോറിയത്തിൽ നടന്നു. അബ്ദുൽ റഷീദ് മോങ്ങം ഖുതുബ നിർവഹിച്ചു. ബേപ്പൂർ മസ്ജിദുൽ മുജാഹിദീനിൽ നടന്നു. മൊയ്തീൻ കുട്ടി മൗലവി വയനാട് നേതൃത്വം നല്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.