ദക്ഷിണേഷ്യ പൊളിറ്റിക്കൽ വർക്ക്ഷോപ്പിൽ സലീം മടവൂർ പ്രതിനിധിയാകും

കോഴിക്കോട്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇൻറർനാഷനൽ ഡിപ്പാർട്മ​െൻറ് ജൂൺ 28 മുതൽ ജൂൈല ഏഴുവരെ ഷാങ്ഹായിയിലെ ചൈന എക്സിക്യൂട്ടിവ് ലീഡർഷിപ് അക്കാദമിയിൽ നടക്കുന്ന ദക്ഷിണേഷ്യയിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ള വർക്ക്ഷോപ്പിലേക്ക് ജെ.ഡി.യുവിനെ പ്രതിനിധീകരിച്ച് യുവജനതാദൾ -യു സംസ്ഥാന പ്രസിഡൻറ് സലിം മടവൂർ പങ്കെടുക്കും. ഭരണശാക്തീകരണത്തിൽ രാഷ്ട്രീയപാർട്ടികളുടെ പങ്ക്, സാമൂഹിക സാമ്പത്തിക വികസനം എന്നിവയാണ് വർക്ക്ഷോപ്പിലെ പ്രമേയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.