റെയിൽവേ സ്​​േ​റ്റഷൻ സ്വകാര്യവത്​കരണത്തിനെതിരെ പ്രകടനം

കോഴിക്കോട്: റെയിൽവേ േസ്റ്റഷൻ സ്വകാര്യവത്കരണത്തിനെതിരെ തൊഴിലാളികളുടെ പ്രകടനം നടന്നു. റെയിൽവേ സേ്റ്റഷൻ ഭൂമി സ്വകാര്യസംരംഭകർക്ക് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. അഞ്ച് ലക്ഷം ഒപ്പുകളിട്ട ഭീമ ഹരജി തയാറാക്കി പ്രധാനമന്ത്രിക്ക് അയക്കും. സി.െഎ.ടി.യു ജില്ലാ സെക്രട്ടറി സി.പി. സുലൈമാൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം.എസ് ജില്ലാ പ്രസിഡൻറ് ബിജു ആൻറണി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.