ku17 വായന പക്ഷാചരണം

ku17 വായന പക്ഷാചരണം പുതിയങ്ങാടി: അൽഹറമൈൻ സ്കൂളിൽ വായനദിനം ആചരിച്ചു. എഴുത്തുകാരൻ രഘുനാഥ് കുളത്തൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.എം. സഫിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാത്തിമ, ഹെഡ്മിസ്ട്രസ് ഫർസാന, അധ്യാപികമാരായ ഷൈലജ, താഹിറ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളായ നിഹാൽ, ലാമിയ ഹന്ന എന്നിവർ വായനാനുഭവം പങ്കുവെച്ചു. പടം: vayana-raghunath kulathur അൽ ഹറമൈൻ സ്കൂൾ വായനദിനം രഘുനാഥ് കുളത്തൂർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.