കോഴിക്കോട്: ഹൈസ്കൂൾ-കോളജ് തലത്തിൽ ബാങ്ക്മെൻസ് ക്ലബ് ഏർപ്പെടുത്തിയ കഥ, കവിതരചന മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് ഇൗമാസം 23ന് വൈകീട്ട് ടൗൺഹാളിൽ സമ്മാനങ്ങൾ നൽകും. വിജയികൾ: ഗിരീഷ് പുത്തഞ്ചേരി സ്മാരക കവിത മത്സരം. ഹൈസ്കൂൾ വിഭാഗം: 1. ശ്രീലക്ഷ്മി (ശ്രീേഗാകുലം പബ്ലിക് സ്കൂൾ, വടകര), 2. പി. ദേവാംഗന (ജെ.എൻ.എം.ജി.എച്ച്.എസ്.എസ് പുതുപ്പണം), 3. ബി. സിദ്ധാർഥ് (സംസ്കൃത് ഹൈസ്കൂൾ, വേട്ടാളി). ഹയർ സെക്കൻഡറി: 1. എസ്.ബി. അപർണ (കാലിക്കറ്റ് ആദർശ് സാൻസ്ക്രിറ്റ് വിദ്യാപീഠ്), 2. എസ്. ശിൽപ (പ്രസേൻറഷൻ എച്ച്.എസ്.എസ്, ചേവായൂർ), 3. എൻ.കെ. ഹബീല അഹമ്മദ് (സി.എം.എസ്.എച്ച്.എസ്.എസ് ചേന്ദമംഗലൂർ). കോളജ് വിഭാഗം: 1. ഇ.എസ്. ശ്രുതി (പ്രോവിഡൻസ് വിമൻസ് കോളജ്, കോഴിക്കോട്), 2. പി. സുകൃത (എസ്.ഡി. സാബു വിമൻസ് കോളജ്, കല്ലേരി), 3. എം. ഗോപികൃഷ്ണ (ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, മീഞ്ചന്ത). കഥമത്സരം: ഹൈസ്കൂൾ വിഭാഗം: 1. വി.കെ. അലീന (ഗവ. എച്ച്.എസ്.എസ് ആവള കുേട്ടാത്ത്) 2. കെ. അനാമിക (ഫാറൂഖ് എച്ച്.എസ്.എസ്) 3. എ.പി. തസ്നി (ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസ്, ചാത്തമംഗലം) കോളജ് വിഭാഗം: 1. കെ. അപർണ (ഗവ. ലോ കോളജ്, കോഴിക്കോട്) 2. വി. കൃഷ്ണേന്ദു (ഗവ. കോളജ്, കൽപറ്റ) 3. (1) എം.ടി. താലിബ് (കോളജ് ഒാഫ് അപ്ലൈഡ് സയൻസ്, കിളിയനാട്) (2) ടി. ആര്യ (ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, മീഞ്ചന്ത).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.