എൻഫീൽഡ് ബ​ുള്ളറ്റ് മോഷണം പോയി

കോഴിക്കോട്:- റോഡരികിൽ നിർത്തിയിട്ടിരുന്ന എൻഫീൽഡ് ക്ലാസിക്ക് ബുള്ളറ്റ് മോഷണം പോയതായി പരാതി. വലിയങ്ങാടിക്കടുത്ത് നിർത്തിയിട്ട പട്ടുതെരുവ് എം.എം ഹൗസിലെ എം.എം. അനസി​െൻറ കെ.എൽ 11 ബി.എഫ് 2036 ബുള്ളറ്റാണ് രണ്ടുദിവസം മുമ്പ് കാണാതായത്. ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.