കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണംചെയ്യുന്ന പരിപാടികൾ അവതരിപ്പിക്കാൻ താൽക്കാലികാടിസ്ഥാനത്തിൽ അവതാരകരെ നിയമിക്കുന്നു. കോഴിക്കോട് സ്ഥിരതാമസക്കാരായിരിക്കണം. പ്രായം: 20-50. ബിരുദമാണ് അടിസ്ഥാന യോഗ്യത. 300 രൂപയാണ് അപേക്ഷഫീസ്. യുവവാണി അവതാരകർക്ക് പ്രായപരിധി 18-30. യോഗ്യത: പ്ലസ് ടു. അപേക്ഷഫീസ് 100 രൂപ. അപേക്ഷഫീസ് ഓൺലൈനായി അടച്ചതിെൻറ രസീത് സഹിതം ഇൗമാസം 23നുമുമ്പ് അപേക്ഷ ലഭിക്കണം. അപേക്ഷഫീസ് അടയ്ക്കേണ്ട അക്കൗണ്ട് വിവരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാനാഞ്ചിറ ബ്രാഞ്ച്, കോഴിക്കോട്. അക്കൗണ്ട് നമ്പർ: 10622323635, IFS Code: SBIN0000861. അപേക്ഷ അയക്കേണ്ട വിലാസം: സ്റ്റേഷൻ ഡയറക്ടർ ആകാശവാണി, കോഴിക്കോട് 673 032. ................................ p3cl5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.