Attn p3 add കത്തിവീശിയ പിണ്ടംനീക്കിമലയിൽ ശശി ഒാടി രക്ഷപ്പെടുന്നതിനിടെ പൊട്ടക്കിണറ്റിൽ വീണു പരിക്കേറ്റു. കിണറ്റിൽ വീണ ശശിയുടെ നിലവിളികേട്ട് ഒാടിയെത്തിയ സമീപവാസികൾ ഇയാളെ കരക്കുകയറ്റി. നെട്ടല്ലിനു പരിക്കേറ്റ ഇയാളെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശശിയെ സി.പി.എം പ്രവർത്തകർ മർദിച്ച് കിണറ്റിൽ തള്ളിയിട്ടതാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.