കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 9am - 1pm കൊല്ലനാറമ്പത്ത്, നേതാജി വായനശാല, കണ്ണാടിക്കൽ, -തടമ്പാട്ടുതാഴം റോഡ്. 8am - 5pm വല്ലത്തായ്പാറ, തേക്കുംകുറ്റി, തോട്ടക്കാട്, പന്നിമുക്ക്, കപ്പാല, ചവലപ്പാറ, ഒറ്റപ്പൊയിൽ, കക്കുണ്ട്, മറിയപ്പുറം. 9am - 2pm കൊട്ടാമ്പറമ്പ്. 7am - 5pm നുഴഞ്ഞിലകുന്ന്, പാണാണ്ടിത്താഴം. 8am - 3pm പത്തേങ്ങൽത്താഴം, മാളിക്കടവ്, കാരാളിത്താഴം, എൻ.വി. ക്രഷർ, കാരാട്ട് അമ്പലം, പാർഥസാരഥി, ശശീന്ദ്ര, ഒറ്റത്തെങ്, തെക്കിനിത്താഴം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.